
നിങ്ങളുടെ വിസിറ്റിംഗ് വിസയുടെ വിവരങ്ങൾ അറിയാം
പാസ്പോർട്ട് ഉപയോഗിച്ച് വിസിറ്റിംഗ് വിസയുടെ കാലാവധി താഴെ വെബ്സൈറ്റ് വഴി അറിയാം;
Step-1

മുകളിലെ ചിത്രത്തിലെ പോലെ സെലക്ട് ചെയ്യുക.
Step-2

വെബ്‌സൈറ്റിൽ രണ്ടാമത് കാണുന്ന കോളത്തിൽ പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് expiry date, Nationality എന്നിവ ടൈപ്പ് ചെയ്യുക.
Step-3

മുകളിലെ ചിത്രത്തിൽ കാണുന്നത് പോലെ ക്ലിക്ക് ചെയ്യുക..
അപ്പോൾ, താഴെയായി വിസിറ്റിംഗ് വിസയുടെ Expiry Date കാണിക്കുന്നതാണ്.
ശ്രദ്ധിക്കുക, വിസിറ്റിങ്ങ് വിസയുടെ കാലാവധി, ട്രാവെൽസുകാരുമായി ബന്ധപ്പെട്ടു ഉറപ്പ് വരുത്തുക.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.