ആദ്യമായി യുഎയിലേക്ക് വരുന്ന ഫ്രഷേഴ്സിനും നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള, യുഎഇ വിസ തൊഴിൽ നിയമങ്ങളും മറ്റു ജീവിത വിഷയങ്ങളും ആയി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങളും രീതികളും മനസ്സിലാക്കാൻ പറ്റുന്ന ഒരു അടിപൊളി കോഴ്സ് ആണ് Basics to UAE Life Course: Malayalam

മലയാളത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു ഓൺലൈൻ കോഴ്സ് തയ്യാറാക്കപ്പെടുന്നത്.
ഈ കോഴ്സിൽ നിന്ന് എന്തൊക്കെ മനസ്സിലാക്കാം എന്ന് നോക്കാം:
- യുഎഇ അടിസ്ഥാന വിസ നിയമങ്ങൾ
- തൊഴിൽ നിയമങ്ങൾ
- വിസിറ്റ് വിസ നിയമങ്ങൾ
തുടങ്ങി, പ്രവാസികളെ സ്ഥിരമായി ബുദ്ധിമുട്ടിലാക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ,
ട്രാഫിക്, ബാങ്കിംഗ് അടക്കമുള്ള പൊതുവായി പ്രവാസികളെ ബാധിക്കുന്ന വിഷയങ്ങളിലുള്ള അടിസ്ഥാന അറിവുകൾ എല്ലാം ഈ ഒരു കോഴ്സിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ഇത്തരം സംവിധാനങ്ങളൊക്കെ ഉപയോഗപ്പെടുത്തി, അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ ഉണ്ടായേക്കാവുന്ന സമയ-ധന-അഭിമാന നഷ്ടങ്ങൾ ഒഴിവാക്കി നല്ലൊരു പ്രവാസ ജീവിതം നയിക്കാൻ നമുക്ക് സാധിക്കും..
Course ന്റെ ലിങ്ക്:
https://tagmango.com/web/checkout/69391822c5fc8371c9a00d0a